ശരീരം മുറകളെ ഓർത്തെടുക്കുമ്പോൾ - കളരിയും പ്രക്രിയാചിന്തയും - സുനില്‍ കുമാര്‍
ഓരോചുവടും അടുത്ത ചുവടിനുള്ള നിലയൊരുക്കൊമ്പോൾ മെയ്പ്പയറ്റ് ശരീരത്തിന്റെ തന്നെ ഒഴുക്കായിമാറുന്നു. ഇങ്ങനെ ഒരു ദ്രവശരീരമാണ് കളരിപ്പയറ്റ് സാധ്യമാക്കുന്നത്. അവിടെ ചലിക്കുന്നത് ശരീരമല്ല, ചലനം തന്നെയാണ്